പഴയങ്ങാടി: എൻ.എം.യു.പി.സ്കൂൾ മാനേജർ മാടായി വാടിക്കൽ ചേരിച്ചി ഹൗസിലെ വി.വി.അബുബക്കർ (84) നിര്യാതനായി. മാട്ടൂൽ നോർത്ത് മാപ്പിള യു.പി.സ്കൂളിൽ നാല് പതിറ്റാണ്ടിലേറെ അധ്യാപകനായി സേവനമനുഷ്ടിച്ചു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ചേരിച്ചി ആയിഷ. മക്കൾ: അബ്ദുൽ റഊഫ് (ഖത്തർ), മുഹമ്മദ് കുഞ്ഞി (ലേഡി ബർഗ് ,കണ്ണൂർ), സാഹിദ. മരുമക്കൾ: ഫൗസിയ, ശാലിമ (ഇരുവരും മാട്ടൂൽ നോർത്ത് ), വി.ആർ. ഹസനത്തുള്ള (ഖത്തർ). സഹോദരങ്ങൾ: പരേതരായ അഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി, ഉമ്മർ, കുഞ്ഞായിശ, ഹലീമ.