പാണത്തൂർ: വിമുക്തഭടൻ പാണത്തൂരിലെ കെ.ആർ. ചന്ദ്രശേഖരൻ നായർ (72) നിര്യാതനായി. ഭാര്യ: കെ. സുശീല. മക്കൾ: ഇ.സി. ഷാജി, ഇ.സി. ഷനിജ. മരുമക്കൾ: വി. സൗമ്യ (ഗവ. ആശുപത്രി ബദിയടുക്ക), എം.എസ്. വാസുദേവൻ