മട്ടന്നൂർ: ആണിക്കരി അപ്സരയിൽ ടി.കെ. രാഘവന്റെ ഭാര്യ പ്രസന്ന രാഘവൻ (58) നിര്യാതയായി. മട്ടന്നൂർ അർബ്ബൻ സൊസൈറ്റിയിലെ മുൻ കലക്ഷൻ ഏജന്റും മഹിളാ കോൺഗ്രസ് പ്രവർത്തകയുമായിരുന്നു. പരേതനായ ആണ്ടിയുടെയും മാധവിയുടെയും മകളാണ്. മക്കൾ: രഹന (കുടുംബ ശ്രീ ജില്ലാ മിഷൻ കണ്ണൂർ), രഹീഷ് (ബേഗ്ലൂർ), രജീഷ് ( ഇൻറ്റീരിയൽ വർക്ക്). മരുമക്കൾ: സജീവൻ (പൊയിലൂർ), ഷോണാമ (ആറളം). സഹോദരങ്ങൾ: രാജൻ, സുജാത, സുലോചന, പരേതനായ സുനിൽ.