കാസർകോട് :തളങ്കര കടവത്ത് സുലൈമാൻ (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഇക്ബാൽ, നിസാരി, ഹസ്സൻ, ഹസീന, അനീസ, ഹുസൈൻ, ഫർസാന. മരുമക്കൾ: നജ്മ, മൊയ്ദു, നസീബ, അബ്ദുറഹ്മാൻ പരവനടുക്കം, മൻസൂർ ചൂരി, ഫാത്തിമ, റിയാസ് പെർവാഡ്. സഹോരങ്ങൾ: ആയിഷ, ആച്ചിബി, പരേതരായ മാമു കമ്പാർ, അന്തിഞ്ഞി, കായിഞ്ഞി ഹാജി.