പാനൂർ: പൂക്കോത്ത് വട്ടപ്പറമ്പത്ത് സാവിത്രി (57) നിര്യാതയായി. ഭർത്താവ് : ശ്രീജയൻ. മക്കൾ: ശ്രീജേഷ്, സനീഷ്. മരുമക്കൾ: ഹൻഷ, സുബിന. സഹോദരങ്ങൾ: കാർത്യായനി, ചന്ദ്രി, സുമതി, ചന്ദ്രൻ.