പാനൂർ: എസ്.എൻ. ഡി.പി യോഗം ചെറുവാഞ്ചേരി ശാഖ പ്രസിഡണ്ടും ചെറുവാഞ്ചേരിയിലെ ദേവി ലൈറ്റ് ആന്റ് സൗണ്ട് ഉടമയുമായ അക്കരമ്മൽ പൈങ്ങോളി ശ്രീധരൻ (63) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ശ്രീന, ശ്രീഷ (മാലിദ്വീപ്, ബേങ്ക്). മരുമകൻ: വിജിത്ത (ഗൾഫ്). സഹോദരങ്ങൾ: നാണു, ഗോപാലൻ, ശാന്ത, സരോജിനി, പരേതനായ കൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 10 മണി.