കാഞ്ഞങ്ങാട്: കുശാൽനഗറിലെ കുഞ്ഞിപ്പെണ്ണ് (91) നിര്യാതയായി. പരേതരായ അത്തിക്കുടിയൻ അമ്പാടിയുടെയും മാട്ടുമ്മൽ കുഞ്ഞമ്മയുടെയും മകളാണ്. മക്കൾ: നാരായണൻ, ഗംഗാധരൻ, മാധവി (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: പ്രഭാവതി, ഗീതാകുമാരി.