മാഹി: ഒളവിലം നാരായണൻ പറമ്പിലെ പാറേമ്മൽ അച്ചൂട്ടി (94) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റും ജനതാദൾ പ്രവർത്തകനുമാണ്. ഒളവിലം ബാലഗോപാല ക്ഷേത്രം സ്ഥാപകാംഗവും മുൻ സിക്രട്ടറിയുമാണ്. സാമൂഹ്യസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. ഭാര്യ: പരേതയായ രോഹിണി. മക്കൾ: സരള (കരിയാട് ), ഗീത (അഴിയൂർ), മനോഹരൻ, മഹിജ ( പന്തക്കൽ), പ്രദീപൻ (ദുബായ്), പ്രേമൻ ഡ്രൈവർ, ചിത്രകാരൻ പ്രശാന്ത് ഒളവിലം ( മലയാള കലാഗ്രാമം) ബീന (പുന്നോൽ) ദീപ ( പാലയാട് ). മരുമക്കൾ: നാരായണൻ (അഴിയൂർ), രാഘവൻ, ദേവൻ, മഹേഷ് (ഡ്രൈവർ) റീത്ത, സുനിത, ശ്രീജ, നർത്തകി ഷഹനാസ് (മലയാള കലാഗ്രാമം) പരേതനായ നാണു (കരിയാട് ). സഹോദരങ്ങൾ: രാഘവൻ (ചെന്നൈ) ലീല, ദേവു, പരേതരായ ജാനു, മാധവി.