ചെർക്കള: അളക്കയിലെ പരേതനായ കൊറഗന്റെയും കുഞ്ഞമ്മയുടെയും മകൻ അശോകൻ (അച്ചു 46) നിര്യാതനായി. ഭാര്യ: പ്രേമം. മക്കൾ: ആരവ്, അക്ഷ മോൾ. സഹോദരങ്ങൾ: ബാബു, ഓമന, ബാലകൃഷ്ണൻ, പവിത്രൻ.