ശ്രീകണ്ഠപുരം .പെരുന്തി ലേരി ബോട്ട് കടവിലെ കാവിൽ ദാമോദരൻ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രമാവതി, രത്നാകരൻ.