തൃക്കരിപ്പൂർ: ഒളവറയിലെ വൈക്കത്ത് കൃഷ്ണൻ (88) നിര്യാതനായി. മക്കൾ: രാഘവൻ, ദാമു (ഹോട്ടൽ തൃക്കരിപ്പൂർ), കുമാരൻ, രവീന്ദ്രൻ, പത്മനാഭൻ (ഉണ്ണി), ഭവാനി. മരുമക്കൾ: ലക്ഷ്മി, ബാലാമണി (നീലംബം), ബാലാമണി (മധുരംകൈ), പത്മിനി, ശ്രീജ, രവീന്ദ്രൻ (കവ്വായി). സഹോദരി: പരേതയായ ജാനകി (കുറ്റിച്ചി).