കുഞ്ഞിമംഗലം: കണ്ടംകുളങ്ങരയിലെ ഐവളപ്പിൽ കൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: മുതുവടത്ത് കമലാക്ഷി അമ്മ. മക്കൾ: സത്യപാൽ ( മസ്കറ്റ് ), സജിത, സുമ (കാനായി), പരേതനായ ബാലൻ. മരുമക്കൾ: ഷൈമ (പുത്തൂർ), പ്രകാശൻ (അബുദാബി), പരേതനായ സുരേഷ്.