ചെറുവത്തൂർ: കണ്ണംകുളത്തെ പരേതനായ സി. കെ. രാമന്റെ ഭാര്യ കൊടക്കൽ കല്ല്യാണി (82) നിര്യാതയായി. മക്കൾ: ലീല (മഹിള അസോസിയേഷൻ ജില്ല കമ്മിറ്റിയംഗം), ശശി, രാമചന്ദ്രൻ (റിട്ട. ഡെൽക്ക്), ശോഭന. മരുമക്കൾ: ലോഹിതാക്ഷൻ, സുലോചന.