മാഹി: ചൂടിക്കേട്ട കല്യാണി നിവാസിൽ തെരുവത്ത് പുത്തൻപുരയിൽ ടി.പി. വിശ്വനാഥൻ (66) നിര്യാതനായി. മാഹി പോണ്ടിച്ചേരി സ്റ്റേറ്റ് കോ: ഓപ്പ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ചൂടിക്കോട്ട വാർഡ് കോൺഗ്രസ് ഭാരവാഹിയായിരുന്നു. പരേതരായ ഷേണായി ഗോവിന്ദൻ നായരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഗിരിജ. സഹോദരങ്ങൾ: രാജൻ, ദേവയാനി, രമ, വനജ.