തൃക്കരിപ്പൂർ: മെട്ടമ്മലിലെ പി.വി മാധവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കൈക്കോളെന്റെ കുഞ്ഞിരാമൻ. മക്കൾ: രാമചന്ദ്രൻ, പ്രഭാകരൻ, ദിനേശൻ, രാജേഷ്, രജനി, ശ്രീജ, സുകേഷ്. മരുമക്കൾ: പുഷ്പ, ശാരദ, രജനി, മഞ്ജുള, ചന്ദ്രൻ, ഗിരീശൻ, പ്രസീമ. സഹോദരങ്ങൾ:പാറു, തമ്പായി, നാരായണൻ, ദാമോദരൻ, പരേതയായ ജാനകി.