പയ്യന്നുർ: കാറമേൽ പുതിയാങ്കാവിന് സമീപത്തെ ബി. പ്രദീപ് കുമാർ (60) നിര്യാതനായി. സംസ്കാരം പിന്നീട്. ബാലകൃഷ്ണന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: ബേബി (കാഞ്ഞങ്ങാട്). മക്കൾ: പ്രഭിത, പ്രിയങ്ക. മരുമക്കൾ: മഹേഷ് കുമാർ (കാങ്കോൽ), കലേഷ് (കാറമേൽ). സഹോദരങ്ങൾ: വത്സൻ (കൊയിലാണ്ടി), പ്രവീൺ, പ്രേമൻ, വിജയൻ (മൂന്ന് പേരും കർണ്ണാടക)