കരിവെള്ളൂർ: പെരളത്തെ പഴയകാല ചെത്തുതൊഴിലാളി മടയമ്പത്ത് കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ജാനകി, ദിനേശൻ (ചെത്തുതൊഴിലാളി യൂണിയൻ പെരളം ഷാപ്പ് കമ്മിറ്റി അംഗം), ഗീത, പരേതനായ വിജയൻ. മരുമകൾ: സുമ (സ്വാമിമുക്ക്). സഹോദരങ്ങൾ: പാറു (പെരളം), നാരായണൻ (കൂക്കാനം), പരേതരായ ചിരുത, കോരൻ, ചെമ്മരത്തി, മാണിക്കം.