ഇരിട്ടി: എടക്കാനം കണങ്ങോടിലെ പരേതനായ മലയൻ ചാലിൽ കൃഷ്ണന്റെ ഭാര്യ ശ്രീദേവി അമ്മ (78) നിര്യാതയായി. മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: ഗീത ( അംഗൻവാടി ഹെല്പർ).