കള്ളാർ: അടോട്ട്കയ ജി.ഡബ്ല്യു.എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കള്ളാർ കപ്പള്ളിയിലെ സി. ജനാർദ്ദനൻ പിള്ള (78) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4. 30ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്ത്യായനി. മക്കൾ: ജീജ (അദ്ധ്യാപിക, അമ്പലത്തറ ഹൈസ്കൂൾ ), ജീജൻ (സോഫ്റ്റ്വേർ എൻജിനിയർ, ഇൻഫോസിസ്, അമേരിക്ക), മരുമക്കൾ: കനകരാജൻ (ഓഡിറ്റർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തലശ്ശേരി), ഡോ. സൗമ്യ ജീജൻ. സഹോദരൻ: ഉണ്ണികൃഷ്ണ പിള്ള.