എടയന്നൂർ: എടയന്നൂർ ഹൈസ്കൂളിനു സമീപം വിജയപുരി വീട്ടിൽ പി. വിജയൻ (64) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: വിജേഷ് (എയർഫോഴ്സ്,കോയത്തൂർ), വിദ്യ. മരുമക്കൾ: ധമ്മജൻ, രഹ്്ന. സഹോദരങ്ങൾ: ലക്ഷ്മണൻ, രവി, അശോകൻ, രമ.