കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെ ശ്രീകൃഷ്ണ റസ്റ്റോറന്റ് ഉടമ പോലീസ് ക്വാട്ടേഴ്സിനു സമീപം ശാന്ത ഭവനിൽ ടി.കെ. ാസൻ (57) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: അമൽദാസ് (അപ്പൂസ് ഐസ്ക്രീം പാർലർ), അഞ്ജൽദാസ് (എറണാകുളം). സഹോദരങ്ങൾ: സുരേഷ്ബാബു, രേവതി, ചന്ദ്രി, സരോജിനി, പരേതനായ മുകുന്ദൻ. പരേതനോടുള്ള ആദരസൂചകമായി ടൗണിൽ ഹോട്ടലുകൾ ഹർത്താൽ ആചരിച്ചു.