ഇന്റേണൽ മാർക്കുകൾ
ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷ നവംബർ 2018ന്റെ ഇന്റേണൽ മാർക്കുകൾ ഓൺലൈനായി 28 മുതൽ ഡിസംബർ 15 വരെ സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ടുകൾ ഡിസംബർ 20ന് മുൻപായി സർവകലാശാലയിൽ എത്തിക്കണം.
ടൈംടേബിൾ
ഡിസംബർ 5ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.സി.എ (അഫിലിയേറ്റഡ് കോളേജുകൾ/ഐ.ടി.ഇ.സി) ഡിഗ്രിയുടെ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - ഡിസംബർ 2018) പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.