പുതിയതെരു: ചിറക്കൽ കമലാ നെഹ്രു യു.പി. സ്കൂളിനു സമീപം ശോഭാ വിഹാറിൽ മൊട്ടാമ്മൽ മണിയുടെയും ശോഭയുടെയും മകൻ ടി. ലജീഷ് (38) നിര്യാതനായി. സഹോദരങ്ങൾ: ലേഖ, പ്രശോഭ്. സംസ്കാരം ഇന്ന് രാവിലെ 11 ന് പയ്യാമ്പലം.