പാനൂർ: ചെറുവാഞ്ചേരി പി.എം ഹാഡ്വേർഡ്സിലെ പൂവ്വത്തർപാലം പവിത്രൻ മുരക്കോളി (58) നിര്യാതനായി. മല്ലോളി കുമാരന്റ യും മുരക്കോളി ജാനുവിന്റെയും മകനാണ്. എസ്.എൻ.ഡി.പി.ചെറുവാഞ്ചേരി ശാഖാ എക്സിക്യൂട്ടീവ് മെമ്പറും വ്യാപാരി വ്യവസായി ചെറുവാഞ്ചേരി യൂനിറ്റ് എക്സിക്യൂട്ടീവ് അംഗവുമാണ്. ഭാര്യ: സുനിത. മക്കൾ: അനന്യ, അജന്യ, അനാമിക. സഹോദരങ്ങൾ: പത്മിനി, യശോദ, ബാബു, ശ്യാമള, ബേബി, സന്തോഷ്, ബിജു.