കോടയേരി: ഇടത്തട്ടതാഴയിലെ വാഴയിൽ ചന്ദ്രി (78) നിര്യാതയായി. പരേതരായ കൃഷ്ണന്റെയും മാധവിയുടെയും മകളാണ്. ഭർത്താവ്: പരേതനായ വാഴയിൽ അണയേരി ഗോപാലൻ. മക്കൾ: സരള, സജിന, ഷീജ, ശശിധരൻ, ഷാജി. മരുമക്കൾ: മുകുന്ദൻ, രതീശൻ, സുരേന്ദ്രബാബു, നിഷ, രഷിത,