ഇരിട്ടി: നേരംപോക്ക് കമലാലയത്തിൽ പരേതരായ കെ. കേശവൻ വാഴുന്നവരുടെയും കെ.ഇ. ദേവിഅമ്മയുടെയും മകൾ കെ.ഇ. ബേബി സതി (55) നിര്യാതയായി. തിരുവനന്തപുരം ഊരൂട്ടുകാല ഗവ . എം.ടി ഹൈസ്കൂൾ മുൻ പ്രഥമാദ്ധ്യാപിക ആയിരുന്നു. ഭർത്താവ്: ശ്രീപ്രകാശ് (ചലച്ചിത്ര സംവിധായകൻ, തിരുവനന്തപുരം ). മക്കൾ : ആതിരാ വിനീത് (എക്സഞ്ചർ , ബംഗളൂരു ), അരുണിത ( പി ജി വിദ്യാർത്ഥിനി , ടൗലോസ്, ഫ്രാൻസ്). മരുമകൻ: വിനീത് മാരാർ. സഹോദരങ്ങൾ: ദാമോദരൻ നായനാർ (റിട്ട. എഞ്ചിനീയർ, കെ.എസ്.ഇ.ബി ), കമലകുമാരി (റിട്ട. പ്രഥമാദ്ധ്യാപിക, വി.യു .പി.എസ് കീഴൂർ ), സരോജിനി (റിട്ട. അദ്ധ്യാപിക , ഇരിട്ടി ഹൈസ്കൂൾ), നാരായണൻ ( റിട്ട. പ്രഥമാദ്ധ്യാപൻ , ഇരിട്ടി ഹൈസ്കൂൾ ), ഭാസ്കരൻ (ബംഗളൂരു ), കാർത്ത്യായനി (റിട്ട. പ്രഥമാദ്ധ്യാപിക,വി.യു.പി.എസ് , കീഴൂർ), ഭാരതി, പരേതയായ ലക്ഷ്മിക്കുട്ടി . സംസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.