പെരിയ: പെരിയയിലെ പരേതനായ വണ്ണാൻ കണ്ണന്റെ ഭാര്യ കൊറപ്പാളുവമ്മ (91) നിര്യാതയായി. മക്കൾ: സുകുമാരൻ, കാർത്ത്യായനി, ശശി, രവി, സുശീല, സുലോചന, പരേതനായ ഭാസ്കരൻ. മരുമക്കൾ: പി.വി നന്ദിനി, എ. കൗസല്യ, വി. ബീന, കെ.വി ബേബി, കെ. കുഞ്ഞിരാമൻ, പരേതരായ അമ്പു, ഭാസ്കരൻ.