കോക്കടവ്: തിരുമേനി ഗോക്കടവിലെ പരേതനായ മുട്ടക്കുളത്ത് ചാക്കോയുടെ ഭാര്യ ചിന്നമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തിരുമേനി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, ജോസ്, ആന്റണി, പരേതയായ സിസിലി. മരുമക്കൾ: സുബി, ഇമ്മാനുവൽ പുത്തൻപുരയ്ക്കൽ, ബിന്ദു.