സെൽഫി കുരുക്കിൽ ബൃന്ദാ... ന്യൂനപക്ഷ സാംസ്കാരിക സമിതിയുടെ കണ്ണൂർ ജില്ലാ വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ കണ്ണൂർ മുണ്ടായട് ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ബൃന്ദാ കാരാട്ടിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ
സെൽഫി കുരുക്കിൽ ബൃന്ദാ...
ന്യൂനപക്ഷ സാംസ്കാരിക സമിതിയുടെ കണ്ണൂർ ജില്ലാ വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ കണ്ണൂർ മുണ്ടായട് ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ബൃന്ദാ കാരാട്ടിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ