ചെറുവത്തൂർ: കൊടക്കാട് പൊള്ളപ്പൊയിലിലെ പടിഞ്ഞാറെ മുടക്കോടിൽ പി.കെ. കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഷാജി, ബിജു. മരുമക്കൾ: പ്രിയ ഷാജി, സ്മിത ബിജു.