മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം മലക്ക് താഴെ കുനിമ്മൽ ടി.പി. നബീസ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസൻ. മക്കൾ: ഉമർ ഫാറൂഖ്, ജംഷീന. മരുമകൻ: ഫിറോസ്. സഹോദരങ്ങൾ: ഇസ്മായിൽ,ഉമ്മർ,സൗദത്ത്, സാറു.