തൃക്കരിപ്പൂർ: കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രം മുൻ അടിച്ചുതളിക്കാരി പൂച്ചോലിലെ കിഴക്കെവീട്ടിൽ കുഞ്ഞാതി (85) നിര്യാതയായി. പരേതനായ മുട്ടത്ത് അമ്പുവിന്റെ ഭാര്യയാണ്. മക്കൾ: നാരായണി, കാർത്ത്യായനി, തങ്കമണി, ശോഭ, രജനി. മരുമക്കൾ: കെ. അമ്പു (റിട്ട. ആരോഗ്യ വകുപ്പ് ), രാജൻ (മത്സ്യതൊഴിലാളി), ജനാർദ്ദനൻ (കാസർകോട്), പരേതനായ കുഞ്ഞിരാമൻ. സഹോദരൻ: പരേതനായ അമ്പു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ.