ധർമ്മടം: ബ്രണ്ണൻ കോളേജിന് സമീപം ശിവഗംഗയിൽ പുതിയാണ്ടി വിജയൻ (63) നിര്യാതനായി. പരേതരായ അച്ചുതന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: ഷോന, സൗരഭ്. മരുമക്കൾ: ബൈജേഷ്, ദ്യശ്യ. സഹോദരങൾ: ചിത്ര, രത്ന, ജയാനന്ദൻ, റീന, അനീഷ്, ശ്രീജ.