തലശ്ശേരി: പുന്നോൽ താഴെ വയലിൽ പഴയ കുളങ്ങര പവിത്രത്തിൽ വി.പി. പവിത്രൻ (63) നിര്യാതനായി. ചൊക്ലി ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്നു. അമ്മ: പാഞ്ചു. അച്ഛൻ: പരേതനായ കൃഷ്ണൻ. ഭാര്യ: പ്രണിത. മക്കൾ: നിഥിൻ, നിബിൻ, നീതൾ. മരുമക്കൾ: അപർണ, റിദിന, ഷിജിൻ. സഹോദരങ്ങൾ: പ്രേമ, പ്രസന്ന, പ്രശാന്തൻ, പ്രീത.