മാതമംഗലം: ആലക്കാട്ടെ ചിറ്റാരികാരത്തി പാറു (85) നിര്യാതയായി. ഭർത്താവ്: പരേതനായ പാനക്കാരൻ കൊട്ടൻ. മക്കൾ: നാരായണി, മാധവി, കണ്ണൻ, ജാനു, ദേവി, ശ്യാമള, മധുസൂദനൻ, പ്രസന്ന. മരുമക്കൾ: പാർവ്വതി, ഭാസ്കരൻ, പത്മനാഭൻ, കോരൻ, ശ്രീധരൻ, രാജിനി, പരേതനായ നാരായണൻ. സഹോദരങ്ങൾ: കല്ല്യാണി, പരേതനായ കൊട്ടൻ. സഞ്ചയനം വ്യാഴാഴ്ച.