kalay
കല്യാണി


നീലേശ്വരം : എരിക്കുളത്തെ പരേതനായ രാമന്റെ ഭാര്യ വടക്ക് പുറത്തെ കല്യാണി (80) നിര്യാതയായി. മക്കൾ: ദിനേശൻ (അധ്യാപകൻ), ദിലീപ് (മസ്‌കറ്റ്). മരുമക്കൾ: ഷീന (അധ്യാപിക), ലിജിന (നഴ്സ്, ദീപ നഴ്സിങ് ഹോം, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കൊട്ടൻ, സാവിത്രി, കുഞ്ഞിക്കണ്ണൻ, ചിണ്ടൻ, നാരായണൻ.