പാനൂർ: വടക്കേ പൊയിലൂരിലെ ആശാരീന്റവിട പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: ശാരദ, നാണു, ദാമു, രാജൻ, ചന്ദ്രൻ, പവിത്രൻ, ശ്രീജ. പരേതനായ ഗോവിന്ദൻ. മരുമക്കൾ: സുമ, കമല, സതി, ബിന്ദു, ഷൈജ, ബാലൻ, പരേതനായ കുഞ്ഞിക്കുട്ടി. സഹോദരങ്ങൾ: പരേതരായ ചീരു, ദേവി, കുങ്കി