തൃക്കരിപ്പൂർ: മാവിലാകാപ്പുറം ഫിഷർ മെൻ കോളനിയിലെ എം.വി. ഗണേശൻ (49) നിര്യാതനായി. ഭാര്യ: എം.വി. രുഗ്മിണി (കാരി). മക്കൾ: രമ്യ, രസ്ന. മരുമക്കൾ: ധനേഷ് (വെള്ളൂര്‍ പാലത്തേര), ശ്രീജിത്ത്. സഹോദരങ്ങൾ: നാരായണി, തമ്പായി, പരേതനായ രവീന്ദ്രൻ.