കണ്ണൂർ സിറ്റി: കാപ്പാട് നടമ്മൽ കച്ചോളിക്കാന്റെകത്തു കുഞ്ഞിക്കുട്ടി അലി(82) നിര്യാതനായി. പരേതയായ അറക്കൽ ആദിരാജ മൈമൂനയാണ് ഭാര്യ. മകൾ: ആദിരാജ സാബിറ ബീബി. മരുമകൻ: എ. കെ. റഷീദ്. സഹോദരങ്ങൾ: അബ്ദുള്ള മുഹമ്മദ്, ബീബി, പരേതയായ നഫീസ.