കരിവെള്ളൂർ: കുണിയൻ കിക്കേക്കരയിലെ പരേതനായ ചാലിൽ പുരയിൽ കൃഷ്ണന്റെ ഭാര്യ മാമുനി ചിരി (91) നിര്യാതയായി. മക്കൾ: ഭാസ്കരൻ, യശോദ, ലീല. മരുമക്കൾ: കാർത്ത്യായനി (പിലിക്കോട്), ശ്രീധരൻ (കുണിയൻ), ഭാസ്ക്കരൻ (തോട്ടിച്ചാൽ). സഹോദരങ്ങൾ: ജാനകി, മാധവി, പരേതനായ രാമൻ, അമ്പു, ഭാസ്ക്കരൻ. കെ (കുണിയൻ കിഴക്ക്).