കാസർകോട്: കുഡ്ലു എസ്.ജി.കെ.എച്ച്.എസ് റിട്ട. അദ്ധ്യാപകൻ അലക്കെ മഹാലിംഗ ഭട്ട് (86) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ശങ്കരനാരായണ ശർമ്മ, സുബ്രഹ്മണ്യ ശർമ്മ, സ്വർണലത, വിശ്വനാഥ ഭട്ട് (ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ, കാസർകോട് ജി.എച്ച്.എസ്.എസ്, ശ്യാമളകുമാരി. മരുമക്കൾ: പാർവതി ശർമ്മ, വാണി കെ. ഭട്ട് (അദ്ധ്യാപിക, ബി.ഇ.എം എച്ച്.എസ്.എസ്, കാസർകോട്), ശ്രീധർ എം. ഭട്ട്, സുവർണാമ്മ വി. ഭട്ട്, ബി.എസ്. ജോഷി.പരേതനായ അലക്കെ ശങ്കരനാരായണ ഭട്ടിന്റെയും ഹോനമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശാരദ, പരേതരായ എ.എസ്.എൻ. ഭട്ട്, വെങ്കിടേശ്വരി, ദേവകി, കമലാവതി.