കാസർകോട്: ഷിറിയ ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം കെ. സുരേഷ് (53) നിര്യാതനായി. കറന്തക്കാട് പെയിന്ററായിരുന്നു. ഭാര്യ: ഭവാനി. മക്കൾ: മഞ്ജുഷ, ഹർഷിത, അക്ഷയ്. മരുമകൻ: ദീപക്. പരേതനായ നാരായണയുടെയും ഗിരിജയുടെയും മകനാണ്. സഹോദരങ്ങൾ: മാധവൻ, ഭാരതി, നമിത, ഗണേശൻ.