മാവിലായി: ചെറുമാവിലായിലെ പരേതനായ കെ.വി. ഗോവിന്ദന്റെ ഭാര്യ വളപ്പിലെക്കണ്ടി മാതു (97) നിര്യാതനായി. 1948-ലും അടിയന്തിരാവസ്ഥയിലും ഒളിവിൽ താമസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചു. മക്കൾ: ശാന്ത, നിർമ്മല (സി.പി.ഐ.എം കീഴറ ബ്രാഞ്ച് അംഗം). മരുമകൻ: ആർ.കെ. കുഞ്ഞിക്കണ്ണൻ (സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം).