പയ്യാവൂർ: കുടിയേറ്റ കർഷകൻ കണ്ടക ശേരിയിലെ മൂലക്കാട്ട് മത്തായി (98) നിര്യാതനായി. സംസ്ക്കരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് വലിയ പള്ളിയിൽ. ഭാര്യ: പല്ലാട്ടുപറമ്പിൽ കുടുംബാംഗം കൊച്ചേലി. മക്കൾ: തോമസ്, ചിന്നമ്മ, ഗ്രേസി, സിറിയക്ക്, ചാക്കോച്ചൻ, പരേതനായ ജോയി. മരുമക്കൾ: മേരി, മത്തച്ചൻ, ഫിലിപ്പ്, ആൻസി, ആൻസി, ഷേർളി.