പടന്നക്കാട്: പടന്നക്കാട്ടെ ഇടക്കാവിൽ മുഹമ്മദ് കുഞ്ഞി- പരേതയായ മൈമുന ദമ്പതികളുടെ മകൻ എച്ച്.എസ്.ഇ അൻവർ സാദത്ത് (44) നിര്യാതനായി. മൂന്നുദിവസം മുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തിയതായിരുന്നു. ഭാര്യ: സൽമ. മക്കൾ: ഫിർദാൻ, ഷുഹൈബ് (വിദ്യാർത്ഥികൾ), നൈമ, നൈല. സഹോദരങ്ങൾ: അബ്ദുൾ മുനീർ, അമീർ ഫൈസൽ, അൻവർ ഹാരിസ്, അൻവർ സാജിത്ത്, അനീസ്, ജസീറ.