കണ്ണൂർ: കക്കാട് മൈതാനത്തിനു സമീപം 'സറീനാസി"ൽ കനോത്ത് അബ്ദുൽ അസീസ് (85) നിര്യാതനായി. ദീർഘകാലം കക്കാട് ബാഗ് നിർമ്മാണ യൂണിറ്റ് നടത്തിയിരുന്നു. ഭാര്യ: ടി.കെ.ആയിഷക്കുഞ്ഞി. മക്കൾ: ഇർഷാദ്, നൗഷാദ് (സൗദി അറേബ്യ), റസിയ, ജമീല, സാഹിദ, സൈബു. മരുമക്കൾ: മുസ്തഫ, അബ്ദുൽ ഹമീദ്, മുഷ്താഖ്, നാസർ, അമീന, ഷഹനാസ്. സഹോദരങ്ങൾ: ഫാത്തിബി, പരേതയായ ആമിനബി.