കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ റോയൽ ലോഡ്ജ് ഉടമ മാണിക്കോത്ത് മഡിയനിലെ പാലക്കി അബ്ദുൾ റഹ്മാൻ ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ(ബേക്കൽ). മക്കൾ: ബദറുദ്ദീൻ, നിയാസ്, അബ്ദുള്ള, സുഹ്റ, സാബിറ,സഫൂറ. മരുമക്കൾ: ബഷീർ (പൂച്ചക്കാട്), സലീം (ബേക്കൽ), സൈദ്( അതിഞ്ഞാൽ), ഹസീന (മുക്കൂട്), ജസീന (മഡിയൻ), അഫീന (കളനാട്).