കൂത്തുപറമ്പ്: ചെറുവോട് മീത്തലെ നാമത്ത് ശ്രീധരി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ നമ്പ്യാർ. മക്കൾ: കെ.എസ്.ചന്ദ്രശേഖരൻ (റിട്ട. ഹെഡ്മാസ്റ്റർ, എരുവട്ടി ഈസ്റ്റ് എൽ.പി സ്കൂൾ), കെ.എസ്.ഗീത. മരുമക്കൾ: വേണുഗോപാലൻ നായർ (റിട്ട. ജൂബിലി മിഷൻ ഹോസ്പിറ്റൽ, തൃശൂർ), ടി.കെ. മഞ്ജുള (ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, മലപ്പുറം).