കാഞ്ഞങ്ങാട്: അജാനൂർ നോർത്ത് ചിത്താരിയിൽ താമസിക്കുന്ന ബേങ്ങച്ചേരി യൂസുഫ് ഹാജി(75) നിര്യാതനായി. ഭാര്യ: ഫാത്തിമ മാട്ടുമ്മൽ തൊട്ടി. മക്കൾ: സലീം ബാരിക്കാട്(അജാനൂർ പഞ്ചായത്ത് യൂത്ത്ലീഗ് ജന.സെക്രട്ടറി), സാദിഖ്, ഖാദർ (ഇരുവരും ഷാർജ), ഫൗസിയ, റസിയ, സഫീന, സൈദ, സകിയ്യ. മരുമക്കൾ: ഖമറുദ്ധീൻ തൃക്കരിപ്പൂർ, മുഹമ്മദ് കുഞ്ഞി മാട്ടുമ്മൽ, നജീബ് തോയമ്മൽ, മുനീർ കൊളവയൽ, റസ്സാഖ് ഹദ്ദാദ് നഗർ,സഫാന കൊളവയൽ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, അന്തുമായി, അബ്ദുല്ല കുഞ്ഞി ഹാജി, പരേതരായ ഇസ്മായിൽ, ഖാലിദ്, ഫാത്തിമ.