കോട്ടച്ചേരി: കുന്നുമ്മലിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും വളണ്ടിയറുമായ പ്ലാക്കൽ കേളുവിന്റെ ഭാര്യ പുലിക്കോടൻ വീട്ടിൽ നാരായണി (85) നിര്യാതയായി. മക്കൾ: കല്ല്യാണി (ചതുരകിണർ) രാധ (കുന്നുമ്മൽ) നളിനി (കണ്ടംകുട്ടിചാൽ), മണികണ്ഠൻ (കുന്നുമ്മൽ) മരുമക്കൾ: നാരായണൻ, എം. കുഞ്ഞമ്പു, പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: പരേതരായ ജാനകി, കമ്മാടത്തു.